13TH SRI SATHYA SAI BHAGAVATHA SAPTHAHAM IN KATTAKADA FROM 2015 JULY 26 TO AUGUST 02.

വേദി:മോളിയൂർ ശ്രീ മഹാദേവക്ഷേത്രം

KSRTCബസ്‌ സ്റ്റേഷൻ എതിർവശം ,

 കാട്ടാക്കട,തിരുവനന്തപുരം 

യജ്ഞാചാര്യർ  : ബ്രഹ്മശ്രീ:കണ്ടമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി ,

ശ്രീ.എൻ.സോമശേഖരൻ.

വിളംബര സമ്മേളനം,

2015-ജൂലൈ-26 ഞായറാഴ്ച വൈകിട്ട്  4 മണി

ഉദ്ഘാടനം

ബഹുമാനപ്പെട്ട സ്പീക്കർ
ശ്രീ.എൻ.ശക്തൻ,

മുഖ്യാതിഥി
ശ്രീ.കെ.ആർ.ജ്യോതിലാൽ ഐ. എ. എസ്‌.
[ പ്രിൻസിപ്പൽ സെക്രെട്ടറി പബ്ലിക്‌ അട്മിനിസ്ട്രേഷൻ ]