LAGHU RUDRAM ON NOV-01-2015 AT ABHEDANANDA ASHRAM,TRIVANDRUM AT 5.20 AM TO 01PM

സായി രാം,
തിരുവനന്തപുരം സത്യസായി സേവാ സംഘടന 2015 നവംബർ 1നു അഭേദാനന്ദ ആശ്രമത്തിൽ ലഘു രുദ്രം സംഘടിപ്പിച്ചിരിക്കുന്നു .രാവിലെ 05.20 മുതൽ 01 മണി വരെ .ജഗദീശ്വരന്റെ പ്രത്യക്ഷ ദര്ശനം നുകരുവാൻ ഏവരെയും ക്ഷണിക്കുന്നു.